ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രങ്ങളായി ഹെൻറി ഹ്യൂഗ്‌സ് സംവിധാനം ചെയ്ത ഡേ വൺ, ഡേവിഡ് ഗഗൻഹൈം സംവിധാനം ചെയ്ത ഹീ നെയ്മ്ഡ് മീ മലാല എന്നിവ പ്രദർശിപ്പിക്കും. ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് ഹെൻറി ഹ്യൂഗ്‌സിന്റെ ഡേ വൺ എന്ന 25 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം. ഒരു പ്രാദേശിക തീവ്രവാദിയെ അന്വേഷിച്ചുപോകുന്ന പട്ടാളയൂണിറ്റിനെ അനുഗമിക്കുന്ന വിവർത്തകയുടെ ആദ്യദിവസത്തെ അനുഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ലൈല അലിസാദ, അലക്‌സിയ പോൾ, ബിൽ സസാദിൽ, യെൽഹോ ജെഗോയ് എന്ന ഡോക്യുമെന്ററി 1996 ലെ ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷശ്രദ്ധ നേടി. നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ഇദ്ദേഹത്തിന്റെ ഇമാകി നിങ്‌ഥെം എന്ന സിനിമ1982 ൽ ഫ്രാൻസിലെ നാംഥ് മേളയിൽ ഗ്രാൻപ്രീ പുരസ്‌കാരം നേടി. 2012 ലെ മികച്ച മണിപ്പൂരി ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലെയ് പാക്‌ലെ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ബഹുമുഖ പ്രതിഭയായ അരിബാം ശ്യാം ശർമ്മയെ 2006 ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.
Thursday, 9 June 2016
ഡേ വൺ, ഹീ നെയ്മ്ഡ് മീ മലാല: ഉദ്ഘാടനചിത്രങ്ങൾ

Subscribe to:
Post Comments (Atom)
No comments:
Post a Comment